Breaking...

9/recent/ticker-posts

Header Ads Widget

നീലൂര്‍ കപ്പേളയിലെ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ ഗാനം പുറത്തിറക്കി.



നീലൂര്‍ കപ്പേളയിലെ  യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ ഗാനം പുറത്തിറക്കി. ആന്റോ നീലൂര്‍ രചിച്ച്, ബിനോയ് നീലൂര്‍ സംഗീതം നല്‍കിയിരിക്കുന്ന നീലൂരിന്‍ പുണ്യ താതന്‍ എന്ന ഗാനം ശ്രദ്ധേയമായി.  ജുബിന്‍ ജോസ് ആണ് നിര്‍മ്മാണ നിര്‍വഹണം നടത്തിയത്. ബിനോയ് നീലൂര്‍, സനു നിതിന്‍ അമല്‍ ജോസഫ്, ബിനീഷ്, ആഗിന്‍സ് ജോസ്, ജീന എന്നിവരാണ് ഗാനം ആലപിച്ചത്. ദീപക് ഏറ്റുമാനൂരാണ് ചായാഗ്രഹകന്‍. വികാരി ഫാ ജോര്‍ജ് മടുക്കാവില്‍, അസി.വികാരി ഫാ . ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.




Post a Comment

0 Comments