Breaking...

9/recent/ticker-posts

Header Ads Widget

സെമിനാര്‍ ഹാളിലേക്കാവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണം



കുറവിലങ്ങാട് കൃഷിഭവന്  അനുവദിച്ച സെമിനാര്‍ ഹാളിലേക്കാവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജി , പഞ്ചായത്തംഗങ്ങളായ രമാ രാജു , ബിജു പുഞ്ചയില്‍, ബേബി തൊണ്ടാംകുഴി, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  കൃഷി ഓഫീസര്‍ പാര്‍വതി ആര്‍ , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന്  ഓഫീസ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.




Post a Comment

0 Comments