കൃഷി ലാഭകരമാക്കാന്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണത്തിന് സാങ്കേതിക സഹായം കൃഷി വകുപ്പ് ലഭ്യമാക്കുമെന്നും മന്ത്രി. കോട്ടയത്ത് വനിതാ ദിനാചരണത്തോടനുബന്ധിച്ചു നടന്ന വനിതാ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


.webp)


0 Comments