കനത്ത വെയിലില്‍ മീനച്ചിലാറും, കൈത്തോടുകളും വറ്റിവരളുന്നത് പാലായില്‍ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് ആശങ്കയ്ക്കിടയാക്കുന്നു. കുടിവെളള ലഭ്യത ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് നഗരസഭ. വരള്‍ച്ച രൂക്ഷമായാല്‍ നിലവിലുള്ള കുടിവെള്ള വിതരണ സംവിധാനങ്ങള്‍ അപര്യാപ്തമാവുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു.





0 Comments