Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പാലിറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിച്ചു.



പാലാ മുനിസിപ്പാലിറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക്  ഡിപിസി അംഗീകാരം  ലഭിച്ചു. 194 പദ്ധതികളിലായി ആകെ 13.50 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.




Post a Comment

0 Comments