പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ബജറ്റവതരിപ്പിച്ച് ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ. അടുത്ത 25 വര്‍ഷക്കാലത്തേക്കുള്ള വികസന ആസൂത്രണ നിര്‍വ്വഹണ നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനവുമായാണ് ബജറ്റ് അവതരിപ്പിച്ചത്. 45 ലക്ഷത്തി 44800 രൂപ നീക്കിയിരിപ്പു പ്രതീക്ഷിക്കുന്ന ബജറ്റാണ് ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ചത്.





0 Comments