കറുത്ത വസ്ത്രമണിഞ്ഞ് ബാനറുയര്‍ത്തി ഭരണപക്ഷം തന്നെ പ്രതിഷേധിക്കുന്നതും പാലാ നഗരസഭ ബജറ്റ് അവതരണത്തിലെ പ്രത്യേകതയായി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്ന് മുന്‍ ചെയര്‍മാന്‍ ആന്റോ ജോസ് പറയുമ്പോള്‍ ബജറ്റവതരണ സമയത്തെ പ്രതിഷേധം നെറികേടും, ചതിയുമാണെന്ന നിലപാടിലാണ് ബിനു പുളിക്കക്കണ്ടം.





0 Comments