Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ "ആവ്യാന" അഖില കേരളാ ക്വിസ് മത്സരം സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജില്‍ ആവ്യാന അഖില കേരളാ ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിുഖ്യത്തില്‍ അഖില കേരളാ ക്വിസ് മത്സരവും, ബുക്ക് ഫെസ്റ്റും നടന്നത്. ക്വിസ് മത്സരം പാലാ അല്‍ഫോന്‍സാ കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെറ്റ് തലവന്‍  ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോണ്‍ മംഗലത്ത് മുഖ്യാതിഥി ആയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്.ഒ.ഡി ഡോ. സിജോ കെ മാന്വല്‍, സിജോ മാത്യു എന്നിവര്‍ സംസാരിച്ചു. ഷിബിന്‍ ആസാദ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാര്‍ഥികള്‍ അണിനിരന്ന മത്സരം വേറിട്ട അനുഭവമായി മാറി.




Post a Comment

0 Comments