Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അവതരിപ്പിച്ചു.



പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അവതരിപ്പിച്ചു. 1657104 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും കൃഷി,  മൃഗസംരക്ഷണ മേഖലകള്‍ക്കും പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.




Post a Comment

0 Comments