പാലാ ജനറല്‍ ആശുപത്രിയില്‍ എസ്എഫ്‌ഐ - എബിവിപി സംഘര്‍ഷത്തിനിടയില്‍ ഡോക്ടര്‍ എഡ്വിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ആദര്‍ശ് സുരേന്ദ്രന്‍ (24), അമല്‍ ദാസ് (24) എന്നിവരെയാണ് പാലാ സി ഐ തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പാലാ പോളിടെക്നിക് കോളേജിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എബിവിപി പ്രവര്‍ത്തകനെ മര്‍ദിക്കാന്‍ എത്തിയ മുപ്പത്തിലധികം വരുന്ന ഡിവൈഎഫ്‌ഐ-എസ് എഫ് ഐ സംഘമാണ് അക്രമം തടഞ്ഞ ഡോക്ടറിനെ ആക്രമിച്ചത്.


.webp)


0 Comments