Breaking...

9/recent/ticker-posts

Header Ads Widget

വാഹന പരിശോധന ശക്തമാക്കി



മണര്‍കാട് പട്ടിത്താനം  ബൈപ്പാസ് റോഡില്‍ വാഹന പരിശോധന ശക്തമാക്കി. ബൈപ്പാസ് റോഡില്‍  വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പോലീസ് പരിശോധന നടത്തുന്നത് . അമിത വേഗതയും വാഹന നിയമലംഘനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്. ഇന്റര്‍ സെപ്ടര്‍ അടക്കമുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്  വാഹന പരിശോധന നടത്തുന്നത്.




Post a Comment

0 Comments