Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ നിര്‍മാണം പുരോമിക്കുന്നു



ഏറ്റുമാനൂര്‍ പുതുപ്പള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന  പുന്നത്തുറ-കമ്പനിക്കടവ് പാലത്തിന്റെ നിര്‍മാണം പുരോമിക്കുന്നു. 84.5 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ തൂണുകളുടെ നിര്‍മാണമാണ് നടക്കുന്നത്.




Post a Comment

0 Comments