Breaking...

9/recent/ticker-posts

Header Ads Widget

കൊടയല്ല, വടി !. ഉഴവൂര്‍ സ്വദേശിനിയായ അന്ന 92-ാം വയസില്‍ അന്തരിച്ചു



കൊടയല്ല വടി എന്ന പ്രയോഗത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ഉഴവൂര്‍ സ്വദേശിനിയായ അന്ന 92-ാം വയസില്‍ അന്തരിച്ചു. കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് സ്‌നേഹം കലര്‍ന്ന ദേഷ്യത്തോടെയുള്ള അന്നച്ചേടത്തിയുടെ പ്രതികരണം ലോകമെമ്പാടുമുള്ള മലയാളികളില്‍ ചിരി പടര്‍ത്തിയിരുന്നു.




Post a Comment

0 Comments