Breaking...

9/recent/ticker-posts

Header Ads Widget

SSLC പരീക്ഷകള്‍ക്ക് തുടക്കമായി



ഈ വര്‍ഷത്തെ   SSLC പരീക്ഷകള്‍ക്ക് തുടക്കമായി. രാവിലെ 9.30 ന് മലയാളം ഒന്നാം പേപ്പര്‍ പരീക്ഷയാണ് വ്യാഴാഴ്ച നടന്നത്. ആദ്യ ദിനത്തിലെ പരീക്ഷ എളുപ്പമായതിന്റെ സന്തോഷവുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങിയത്.




Post a Comment

0 Comments