Breaking...

9/recent/ticker-posts

Header Ads Widget

ടോയ്‌ലെറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു



ളാലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍പെടുത്തി  ഇടമറ്റം കെ.ടി.ടി.എം. എല്‍. പി. സ്‌കൂളിന് അനുവദിച്ച 180000 രൂപ ഉപയോഗിച്ച് പണിത ടോയ്‌ലെറ്റ്  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ഷിബു പൂവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ ബിജു തുണ്ടിയില്‍, ഹെഡ്മിസ്ട്രസ്സ്  ടെസ്സി. കെ. ഫിലിപ്പ്, പി. ടി. എ പ്രസിഡന്റ്  സിജി സിറിയക് , പി. ടി. എ വൈസ് പ്രസിഡന്റ് വിനീത രഞ്ജിത്, സിസ്റ്റര്‍ മേഴ്സി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments