സോളാര്‍ വിളക്കുകള്‍ മിഴിയടച്ചതോടെ പാലാ പൊന്‍കുന്നം റോഡില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. പാലാ കുറ്റില്ലത്തിന് സമീപം തോട്ടിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയത് എട്ടോളം തവണയാണ്. മാലിന്യവുമായെത്തിയ ടാങ്കര്‍ തടയാന്‍ ശ്രമിച്ചവരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായിട്ടുപോലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.


.webp)


0 Comments