Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ സംസ്‌കരണത്തിന്റെ മാതൃക കാഴ്ച്ചകളുമായി പച്ചപ്പരീക്ഷണങ്ങള്‍



മാലിന്യ സംസ്‌കരണത്തിന്റെ മാതൃക കാഴ്ച്ചകളുമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ  പച്ചപ്പരീക്ഷണങ്ങള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലാ കാമ്പസില്‍  മാലിന്യ സംസ്‌കരണ  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  പ്രദര്‍ശനം   വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments