Breaking...

9/recent/ticker-posts

Header Ads Widget

സഞ്ചാരികളുടെ മനം കവര്‍ന്ന് വൈക്കം കായലോര ബീച്ച്



സഞ്ചാരികളുടെ മനം കവര്‍ന്ന് വൈക്കം കായലോര ബീച്ച് . ആലപ്പുഴയിലെയും കൊച്ചിയിലെയും കടലോരത്ത് ലഭിക്കുന്ന അതേ അന്തരീക്ഷമാണ്  വൈക്കത്ത് വേമ്പനാട്ട് കായലോരത്ത് നഗരസഭ തീര്‍ത്ത കായലോര ബീച്ചിലും ലഭിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ ആണ് സായാഹ്നങ്ങളില്‍ ഇവിടെ എത്തുന്നത്.




Post a Comment

0 Comments