പാലാ പുലിയന്നൂര്‍ ആശ്രമം ഗവണ്‍മെന്റ് LP സ്‌കൂളില്‍ കുട്ടികള്‍ക്കായി വര്‍ണ്ണ കൂടാരം ഒരുങ്ങി. എസ്എസ്‌കെ പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ അങ്കണത്തില്‍ വര്‍ണ്ണ കൂടാരം ഒരുക്കിയിട്ടുള്ളത്. വര്‍ണ്ണ കൂടാരത്തിന്റെ ഉത്ഘാടനം വെള്ളിയാഴ്ച ജോസ് കെ മാണി നിര്‍വഹിയ്ക്കും.


.webp)


0 Comments