വയലാ ഗുരുമന്ദിരം മൂന്നുതുണ്ടം പാടശേഖര റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി. പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഏഴര ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദീര്‍ഘകാലമായി തകര്‍ന്നു കിടന്ന റോഡില്‍ 40 മീറ്റര്‍ ഒഴികെയുള്ള ഭാഗമാണ് നവീകരിച്ചത്.





0 Comments