വേനല്‍ ചൂട് ശക്തിപ്പെടുമ്പോള്‍ വാഹനങ്ങളുടെ സുരക്ഷയിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന് അധികൃതരുടെ നിര്‍ദേശം. അമിതമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമേറെയാണ്. ഈ സാഹചര്യത്തില്‍ ടയറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു.





0 Comments