വേനല്‍ കടുത്തതോടെ തോടുകളും നീര്‍ച്ചാലുകളും വറ്റിവരളുന്നത് കര്‍ഷകര്‍ക്ക് ദുരിതമാവുന്നു. വാഴയും പച്ചക്കറികളുമടക്കമുള്ള കൃഷികള്‍ക്കാവശ്യമായ വെളളം ലഭ്യമല്ലാതായതാണ് കര്‍ഷകരെ വലയ്ക്കുന്നത്. ചൂടിന്റെ കാഠിന്യത്തില്‍ കുലച്ച വാഴകള്‍ ഒടിഞ്ഞു വീഴുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.





0 Comments