കിണറ്റില്‍ വീണ പശുവിനെ രക്ഷപെടുത്താന്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍ക്ക് പഞ്ചായത്ത് കമ്മറ്റിയുടെ ആദരവ്. ഉള്ളനാട് മൃഗാശുപത്രിയിലെ ഡോ സുസ്മിത ശശിധരനെയാണ് ഭരണങ്ങാനം പഞ്ചായത്ത് ആദരിച്ചത്. പ്രവിത്താനം ചെമ്പകശ്ശേരില്‍ ജോസിന്റെ പൂര്‍ണ ഗര്‍ഭിണിയായ പശുവാണ് കിണറ്റില്‍ വീണത്.





0 Comments