മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുവാനും നടപടികള്‍ സ്വീകരിക്കുവാനുമായി സംസ്ഥാനത്ത് എന്‍ഫോഴ്‌സ് മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 23 സ്‌ക്വാഡുകളാണ് സംസ്ഥാനത്ത് സജ്ജ മായിരിക്കുന്നത്. നിയമാനുസൃതം അല്ലാതെ മാലിന്യ നീക്കം നടത്തുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തുവാനും മാലിന്യം നീക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുവാനും എന്‍ഫോഴ്സ്സ് സ്‌ക്വാഡ് കള്‍ക്ക് അധികാരമുണ്ട്. ഓരോ മാസവും 20 ദിവസമെങ്കിലും രാത്രികാല പരിശോധന ഉറപ്പുവരുത്തും.


.webp)


0 Comments