Breaking...

9/recent/ticker-posts

Header Ads Widget

വീല്‍ചെയറുകള്‍ വിതരണം ചെയ്തു.



പാലാ സെന്റ്.തോമസ് കോളേജ് എന്‍.സി.സി നേവല്‍ വിങ് യൂണിറ്റും, ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍ 1983 എസ്എസ്എല്‍സി കൂട്ടായ്മയും സംയുക്തമായി  വീല്‍ചെയറുകള്‍ വിതരണം ചെയ്തു.  സെറിനിറ്റി ഹോമില്‍ വെച്ച് നടന്ന പരിപാടിയില്‍ മൂന്ന് വീല്‍ചെയറുകളാണ് വിതരണം ചെയ്തത്. പരിപാടിയില്‍ സെറിനിറ്റി ഹോമിലെ അംഗങ്ങളും എസ്.എസ്.എല്‍.സി കൂട്ടായ്മ അംഗങ്ങളും നാവിക വിഭാഗം കേഡറ്റുകളും പങ്കെടുത്തു.




Post a Comment

0 Comments