റബ്ബര്‍ വില സ്ഥിരതാ ഫണ്ട് അട്ടിമറിച്ച ഇടതു സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയ്‌ക്കെതിരെ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം. പാലാ കൊട്ടാരമറ്റത്ത് കെ.എം മാണിയുടെ പ്രതിമയ്ക്ക് മുന്നില്‍ വഞ്ചനാ ദിനാചരണ സമ്മേളനം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു.





0 Comments