Breaking...

9/recent/ticker-posts

Header Ads Widget

2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു.



2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി വച്ചിട്ടുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ ഇനി നല്‍കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സാധുതയുണ്ടായിരിക്കും. നോട്ടുകള്‍ മാറിയെടുക്കാനും അവസരമുണ്ടായിരിക്കും. 2016 നവംബറിലാണ് 1000 യുടെ നോട്ടുകള്‍ പിന്‍വലിച്ചത്.  തുടര്‍ന്നാണ് പുതിയ 2000 രൂപ നോട്ടുകളും, 500 രുപ നോട്ടുകളും പുറത്തിറക്കിയത്.





Post a Comment

0 Comments