Breaking...

9/recent/ticker-posts

Header Ads Widget

ലാലേട്ടന്റെ ജന്‍മദിനം ആഘോഷിച്ച് AKMFCWA



മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പാലാ ഏരിയാ കമ്മറ്റി പ്രിയതാരത്തിന്റെ പിറന്നാളാഘോഷിച്ചത് പയപ്പാറിലെ ജാനകി ബാലികാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമാണ്.   സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു സ്‌നേഹ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന AKMF CWA ബാലികാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ലാലേട്ടന്റെ പിറന്നാളാലോഷം നടത്തുകയായിരുന്നു. സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ അഖില്‍ സി നന്ദന്‍,  ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജിഷ്ണു, ഏരിയാ കമ്മിറ്റി പ്രസിഡന്റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത് വിവധ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, മെമ്പേഴ്‌സ് തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments