Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ ചടങ്ങുകള്‍



അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. ദേവ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പള്ളി മാധവന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുന പ്രതിഷ്ഠയോടനുബന്ധിച്ച് മഹാകുംഭാഭിഷേകം വ്യാഴാഴചനടക്കും.




Post a Comment

0 Comments