Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ സൗജന്യ കായിക പരിശീലന ക്യാമ്പ്



അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ കായിക പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കലയംകണ്ടംമറ്റം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, കായിക അദ്ധ്യാപകന്‍ സുബിന്‍ കെ.എസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ തോമസ് കുട്ടി തോപ്പില്‍, റോയ് ജോസഫ്, പി.വി ജോസഫ്, ഫിലിപ്പ് തോമസ്, ഐസക് പ്ലാകാട്ടുകിഴക്കകര, അധ്യാപകരായ  മിനി മോള്‍ മാത്യു, ആശാ ലതാ ആര്‍, മഞ്ജു ഉദയകുമാര്‍ എന്നിവര്‍പ്രസംഗിച്ചു.




Post a Comment

0 Comments