Breaking...

9/recent/ticker-posts

Header Ads Widget

അവധിക്കാല അധ്യാപക സംഗമങ്ങള്‍ പുരോഗമിക്കുന്നു.



പഠനബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രസകരമാക്കാനുള്ള പരിശീലനവുമായി അവധിക്കാല അധ്യാപക സംഗമങ്ങള്‍ പുരോഗമിക്കുന്നു. LP മുതല്‍ ഹൈസ്‌കൂള്‍ വരെ വിവിധ ക്ലാസുകളിലെ അധ്യാപകര്‍ക്കായി ഏറ്റുമാനൂര്‍ BRC യുടെ ആഭിമുഖ്യത്തിലുള്ള പരിശീലന പരിപാടികള്‍ കിടങ്ങൂര്‍ LPB സ്‌കൂളിലും സെന്റ് മേരീസ്HSSലുംനടന്നു.




Post a Comment

0 Comments