പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാംമൈലില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ വഴിയോരത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. നരിയനാനി തച്ചപ്പുഴ മൂശാരിപറമ്പില്‍ ജോണിനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കുള്ള ജോണിന്റെ കൈയൊടിഞ്ഞിട്ടുമുണ്ട്. ഇദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





0 Comments