ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടസംഭവം ആരോഗ്യ പ്രവര്‍ത്തകരില്‍ ഞെട്ടലുളവാക്കി. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരും പലപ്പോഴും അക്രമണത്തിനു വിധേയരായിട്ടുണ്ട്. ലഹരിയ്ക്കടിമകളായവരും അക്രമികളും ഗുണ്ടകളുമെല്ലാം രാത്രിയില്‍ ചികിത്സ തേടിയെത്തുമ്പോഴാണ് സുരക്ഷാവീഴ്ചകള്‍ പ്രശ്‌നമാവുന്നത്.





0 Comments