Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഡോഗ് ഷോ കാണികള്‍ക്ക് നവ്യാനുഭവമായി



പരിശീലനം നേടിയ പോലീസ് നായകള്‍ കേസിനു തുമ്പുണ്ടാക്കാനും മയക്കുമരുന്നുകള്‍ കണ്ടെത്താനും  ഒളിച്ചു വച്ചിരിക്കുന്ന ബോംബുകള്‍ കണ്ടെത്താനുമെല്ലാം മിടുക്കു കാട്ടുന്നത് കൗതുകക്കാഴ്ചയാണ്. പോലീസ് സേന വളരെയധികം കരുതലോടെയാണ് നായകളെ പരിശീലിപ്പിച്ച് കേസന്വേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കോട്ടയത്ത് എന്റെ കേരളം പ്രദര്‍ശനമേളയില്‍ പോലീസ് ഡോഗ് ഷോ കാണികള്‍ക്ക് നവ്യാനുഭവമായി. പരിശീലകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  നായകള്‍  അഭ്യാസ പ്രകടനം നടത്തിയപ്പോള്‍ കയ്യടികളൊടെയാണ് കാഴ്ചക്കാര്‍അഭിനന്ദിച്ചത്.




Post a Comment

0 Comments