കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാം ദിവസവും തുടര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നആവശ്യമാണുയരുന്നത്.





0 Comments