ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന മുട്ടുചിറയ്ക്ക് തീരാത്ത നൊമ്പരമായി. മുട്ടുചിറയിലെ വസതിയില്‍ മന്ത്രിമാരും, ജന നേതാക്കളുമടക്കം ആയിരങ്ങളാണ് ഡോ. വന്ദനയ്ക്ക് കണ്ണീര്‍ പ്രണാമമര്‍പ്പിച്ചത്. സംസ്‌കാര കര്‍മ്മങ്ങള്‍ വീട്ടുവളപ്പില്‍ നടന്നു.





0 Comments