ഇടപ്പാടി വഴനേക്കാവ് ദേവീക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ ദിന മഹോത്സവം നടന്നു. രാവിലെ നവകം നാവകാഭിഷേകം എന്നിവ നടന്നു. വൈകീട്ട് ഇടപ്പാടി ആനന്ദ ഷണ്‍മുഖ ക്ഷേത്രത്തില്‍ നിന്നും വഴനേക്കാവിലേയ്ക് നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു സ്‌പെഷ്യല്‍ പാണ്ടിമേളം പ്രസാദമൂട്ട് ഗാനമേള എന്നിവയുംനടന്നു.


.webp)


0 Comments