സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. നാഗമ്പടം മൈതാനിയില്‍ മേളയുടെ സമാപന സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. മേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങളും മന്ത്രി വിതരണംചെയ്തു.





0 Comments