Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കേരളം പ്രദര്‍ശന വിപണനമേള തിങ്കളാഴ്ച സമാപിക്കും.



സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും അടുത്തറിയാന്‍ അവസരമൊരുക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക്  വന്‍ ജനത്തിരക്ക്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടന്നു വരുന്ന പ്രദര്‍ശന വിപണന മേള തിങ്കളാഴ്ചസമാപിക്കും.




Post a Comment

0 Comments