നിര്‍ധന കുടുംബത്തിന്റെ ജീര്‍ണാവസ്ഥയിലായ വീട് സുമനസ്സുകളുടെ കൂട്ടായ്മയില്‍ നവീകരിക്കുന്നു. ഏറ്റുമാനൂര്‍ കിഴക്കെ നടയില്‍ മങ്കര തുണ്ടത്തില്‍ പരേതനായ രാധാകൃഷ്ണന്റെ കുടുംബത്തിനാണ് ഇടിഞ്ഞു വീഴാറായ വീട് വാസയോഗ്യമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ആരംഭിക്കുന്നത്.





0 Comments