Breaking...

9/recent/ticker-posts

Header Ads Widget

അമ്പരപ്പിക്കുന്ന വിലക്കുറവുമായി ഫാക്ടറി സെയില്‍



അമ്പരപ്പിക്കുന്ന വിലക്കുറവുമായി ഫാക്ടറി സെയില്‍ കുറവിലങ്ങാട്ട് ആരംഭിച്ചു. കുറവിലങ്ങാട് പാറ്റാനി ഓഡിറ്റോറിയത്തിന് എതിര്‍വശത്ത് ഫാക്ടറി സെയില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. വീടുകളില്‍ ഏറെ ആവശ്യമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍,  ക്രോക്കറി, വസ്ത്രങ്ങള്‍ എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. കസേരയും മുറവും ബക്കറ്റും ക്ലീനിംഗ് ബ്രഷുകള്‍ എന്നിവയെല്ലാം വിലക്കുറവോടെ ലഭ്യമാകും. ചുരിദാര്‍ ടോപ്പുകള്‍, നൈറ്റികള്‍,  ഷര്‍ട്ടുകള്‍ ,ബനിയനുകള്‍ , ടീഷര്‍ട്ടുകള്‍ തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗ,  അപ്പച്ചട്ടി, പുട്ട് മേക്കര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍,  ബെഡ് ഷീറ്റുകള്‍ , LED ബള്‍ബുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് സെയിലില്‍ ശ്രദ്ധയകാര്‍ഷിക്കുന്നത്. കൂടുതല്‍ പര്‍ച്ചേസിന് ആകര്‍ഷക സമ്മാനങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.




Post a Comment

0 Comments