Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 6-ാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസിന് അഭിനന്ദന പ്രവാഹം.



സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 6-ാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസിന് അഭിനന്ദന പ്രവാഹം.  ജനപ്രതിനിധികളും വിവിധ സംഘടനകളുടെ നേതാക്കളുമടക്കമുള്ളവര്‍ മുത്തോലിയിലെ വസതിയിലെത്തി ഗഹനയെ അനുമോദിച്ചു.




Post a Comment

0 Comments