Breaking...

9/recent/ticker-posts

Header Ads Widget

ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു



കുമ്മണ്ണൂരിലെ വഴിയോര  വിശ്രമകേന്ദ്രത്തോട് ചേര്‍ന്ന് രുചി വൈവിധ്യങ്ങളുമായി ഗ്രാന്‍ഡ് ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റുമാനൂര്‍ പാലാ റോഡില്‍ കുമ്മണ്ണൂരില്‍ കിടങ്ങൂര്‍ പഞ്ചായത്തിന്റെ ടേക്ക് എ ബ്രെക്ക് കോംപ്ലക്‌സിലാണ് ഗ്രാന്‍ഡ് ഫുഡ് പാര്‍ക്കിന്റെ 4-ാമത് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഭദ്രദീപം തെളിച്ച് ഫുഡ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോര്‍ജ് , സുനി അശോകന്‍,  തോമസ് മാളിയേക്കല്‍, CPM നേതാവ് ലാലിച്ചന്‍ ജോര്‍ജ് , പാലാ നഗരസഭാ മുന്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments