ഹിന്ദു ഐക്യവേദി കാണക്കാരി പഞ്ചായത്ത് കമ്മറ്റി യോഗവും ഡോ. വന്ദന ദാസ് അനുസ്മരണവും നടത്തി. ഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി C.D മുരളീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുകുമാരന്‍ ദേവപ്രയാഗ് അധ്യക്ഷത വഹിച്ചു. താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സജന്‍, ജനറല്‍ സെക്രട്ടറി ഉണ്ണി മുകളേല്‍, ഖജാന്‍ജി സന്തോഷ്, സെക്രട്ടറി നെല്‍ജി, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ദീപേഷ് , സെക്രട്ടറി പ്രദീപ് കുമാര്‍ , സി.കെ. സതീശന്‍തുടങ്ങിയവര്‍ സംബന്ധിച്ചു.


.webp)


0 Comments