നാടൊന്നിച്ചപ്പോള്‍ ജിജോയ്ക്ക് സ്വപ്ന ഭവനം ഒരുങ്ങി. ഏറ്റുമാനൂര്‍ നഗരസഭ ആറാം വാര്‍ഡിലെ മരങ്ങാട്ടിക്കാല പളളിമല ഭാഗത്ത് കുമ്പിക്കല്‍ വീട്ടില്‍ ജിജോ യോഹന്നാനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാന കര്‍മ്മം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.


.webp)


0 Comments