ആതുര സേവന രംഗത്ത് നേഴ്സുമാര്‍ നല്‍കുന്ന വിലയേറിയ സേവനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി മെയ് 12 അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി ആചരിച്ചു. ആധുനിക നേഴ്‌സിംഗിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിംഗ്‌ഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായിആചരിയ്ക്കുന്നത്.


.jpg)


0 Comments