എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കാനുള്ള തീരുമാനവും ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാനുള്ള നടപടിയും സ്വാഗതാര്‍ഹമാണെന്നും ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റിന് നടപടി സ്വീകരിക്കണമെന്നും പാലാ ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു. ലഹരിക്ക് അടിമകളായവര്‍ക്കും അക്രമികള്‍ക്കും ചികിത്സ നല്‍കുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പു വരുത്തുന്നതാണ് അക്രമസംഭവങ്ങള്‍ ഒഴിവാക്കുവാന്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.


.webp)


0 Comments