Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം



ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍  ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സമ്മേളനം മോന്‍സ് ജോസഫ്എംഎല്‍എ നിര്‍വഹിച്ചു.




Post a Comment

0 Comments