വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുമ്പോള്‍ ജനജീവിതം സംരക്ഷിക്കാന്‍ നടപടികളുണ്ടാവണമെന്ന് ജോസ് K മാണി MP. വന്യമൃഗ സംരക്ഷണ ബില്‍ ഭേദഗതി ചെയ്യണമെന്നും MP ആവശ്യപ്പെട്ടു. കണമലയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്നും ജോസ് K മാണിആവശ്യപ്പെട്ടു.


.webp)


0 Comments