വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണന്‍കുട്ടി കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മുട്ടുചിറയിലെ വീട് സന്ദര്‍ശിച്ചു. ആശ്വാസവചനങ്ങളുമായാണ് മന്ത്രി ഡോ വന്ദനയുടെ പിതാവ് മോഹന്‍ ദാസിനെ കണ്ടത്. മോന്‍സ് ജോസഫ് എം.എല്‍.എ, ജനതാദള്‍ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍, ഖാദി ബോര്‍ഡ് മെമ്പര്‍ കെ.എസ് രമേശ് ബാബു, ജനതാദള്‍ നേതാക്കളായ ടോണി കുമരകം, പി.വി സിറിയക്, ബിജു കെ.കെ, കാവ്യാ കൃഷ്ണ, എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.





0 Comments